'മുഖം നന്നല്ലെങ്കില്‍ കണ്ണാടി വെട്ടിപ്പൊളിച്ചിട്ട് കാര്യമില്ല, പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയം': ചെക്കുട്ടി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ ഒറ്റ പോലും ഈ സര്‍ക്കാരിന് അന്വേഷിക്കാന്‍ പറ്റിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ എന്‍പി ചെക്കുട്ടി. തുടക്കം തൊട്ട് നടത്തുമെന്ന് അദ്ദേഹം പറഞ്ഞതൊന്നും നടന്നില്ല, സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

Video Top Stories