മൂന്ന് കേന്ദ്ര ഏജന്‍സികളും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ വിരല്‍ ചൂണ്ടുന്നതായി എന്‍ കെ പ്രേമചന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയ്ക്ക് കാര്യമായ ബന്ധമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സത്യവാങ്മൂലം ഇത്തരത്തില്‍ പുറത്തുവരുന്ന ആദ്യ ഔദ്യോഗിക രേഖയാണെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ഉന്നത ബന്ധമുള്ളതിനാല്‍ ജാമ്യം കൊടുത്താല്‍ ഒളിവില്‍ പോകുമെന്നും തെളിവ് നശിപ്പിക്കുമെന്നാണ് ഇഡി പറയുന്നതെന്നും ന്യൂസ് അവറില്‍ പ്രേമചന്ദ്രന്‍ പറഞ്ഞു.
 

Video Top Stories