Asianet News MalayalamAsianet News Malayalam

'ഈ കൊലപാതകവുമായി പികെ കുഞ്ഞനന്തന് ഒരു തരിമ്പ് ബന്ധമെങ്കിലുമുണ്ടെങ്കിൽ ആദ്യം അറിയേണ്ടയാൾ ഞാനാണ്'

കോടതി ശിക്ഷ വിധിച്ചു എന്നുകരുതി മാത്രം  ഒരാൾ കുറ്റവാളിയാകണം എന്നില്ലെന്ന് സിപിഎം നേതാവ് പി ഹരീന്ദ്രൻ.  ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള രണ്ട് ആർഎസ്എസ് പ്രവർത്തകരെ പറഞ്ഞുപഠിപ്പിച്ചാണ് കുഞ്ഞനന്തനെതിരെ മൊഴി നൽകിയതെന്നും പി ഹരീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 

First Published Jun 13, 2020, 9:41 PM IST | Last Updated Jun 13, 2020, 9:41 PM IST