ഹർജികൾ മുന്നോട്ടുവച്ച ആവശ്യങ്ങളെ കോടതി അവഗണിച്ചുവെന്ന് പി ശിവശങ്കർ

പൗരത്വ നിയമഭേദഗതിയുമായി മുന്നോട്ടുപോകുന്നതിൽ കേന്ദ്ര സർക്കാരിന് കിട്ടിയ ഒരാശ്വാസമായി കോടതി വിധിയെ ഒരുപരിധിവരെ കണക്കാക്കാനാകുമെന്ന് ബിജെപി നേതാവ് പി ശിവശങ്കർ. രാജ്യം കത്തിയെരിയുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ കോടതി വിധി എന്നും ശിവശങ്കർ കൂട്ടിച്ചേർത്തു. 

Video Top Stories