Asianet News MalayalamAsianet News Malayalam

'രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനങ്ങളെ സഹായിക്കണം, പ്രഖ്യാപിച്ച പാക്കേജ് വളരെ കുറവ്': വി എസ് സുനിൽകുമാർ

 പ്രതിസന്ധിയില്‍ കേന്ദ്രം പ്രഖ്യാപിച്ച തുക വളരെ കുറവെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്ഥാനങ്ങളെ കയ്യഴിഞ്ഞ് രാഷ്ട്രീയത്തിന് അതീതമായ രീതിയില്‍ സഹായിക്കണം. കേന്ദ്രസര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക നയം മാറ്റണമെന്നും മന്ത്രി ന്യൂസ് അവറില്‍ പറഞ്ഞു. 