Asianet News MalayalamAsianet News Malayalam

അന്യസംസ്ഥാന ബസുകളില്‍ യാത്രക്കാര്‍ കൂടുതല്‍ സുരക്ഷിതര്‍; തല്ലിയൊതുക്കുന്നത് ബിസിനസ് നഷ്ടപ്പെടുമെന്ന ഭയത്താലെന്ന് ഡിജോ കാപ്പന്‍

കേരളത്തിനെ അപേക്ഷിച്ച് അന്യസംസ്ഥാനത്ത് നിന്നുള്ള സര്‍വ്വീസുകള്‍ നല്ല രീതിയില്‍ പെരുമാറുന്നു. കേരളത്തിലെ സ്വകാര്യ ലോബിക്ക് ധാര്‍ഷ്ട്യമെന്ന് പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍.