'ഇരട്ടക്കുട്ടികളുടെ മരണം, ആംബുലന്‍സിലെ പീഡനം...; ആരോഗ്യമന്ത്രിക്ക് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍'

ഗൗരവകരമായ അവസ്ഥയിലൂടെ കൊവിഡ് പ്രതിരോധം മുന്നോട്ട് പോകുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. അന്വേഷണം പോലുമില്ലാതെയാണ് കാര്യങ്ങള്‍ പുറത്തുപറഞ്ഞയാളെ പുറത്താക്കിയത്. ഇങ്ങനെ കുഴപ്പങ്ങള്‍ ഏറെയുള്ള ആരോഗ്യവകുപ്പാണ് നമ്മുടേതെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories