10 മിനിറ്റില്‍ നിസ്‌കാരം തീര്‍ക്കാമെന്ന് ഫസല്‍ ഗഫൂര്‍, തുറക്കാന്‍ കാത്തിരിക്കുന്നതായി സ്ലീബാ കോര്‍പ്പിസ്‌കോപ്പ

മുസ്ലീം,ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നുകൊടുക്കണമെന്ന നിലപാടുമായി സമുദായ നേതാക്കളായ എംഇഎസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറും യാക്കോബായ സഭാപ്രതിനിധി സ്ലീബാ കോര്‍പ്പിസ്‌കോപ്പയും. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലായിരുന്നു ഇരുവരുടെയും അഭിപ്രായ പ്രകടനം.
 

Video Top Stories