Asianet News MalayalamAsianet News Malayalam

'കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ?', പാട്ട് മുഖ്യമന്ത്രിയെക്കുറിച്ചാണോയെന്ന് എംപി

ലൈഫ് മിഷന്റെ ചെയര്‍മാനായിട്ടും ജനത്തെ വിഡ്ഢികളാക്കാന്‍ ശ്രമിച്ച് സ്വയം വിഡ്ഢിവേഷം കെട്ടുകയാണ് മുഖ്യമന്ത്രിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 'കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവര്‍ ശുനകനോ അതോ ശുംഭനോ?' എന്ന പഴയപാട്ട് മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണോ എന്ന് സംശയമുണ്ടെന്നും എംപി ന്യൂസ് അവറില്‍ പറഞ്ഞു.