'ലാവ്‌ലിനില്‍ വിഎസ് സംശയത്തിന്റെ നിഴലിലാക്കിയെന്ന് പിണറായി പറഞ്ഞു, ഇന്ന് സ്വയം അങ്ങനെയായി'

ലാവ്‌ലിനുമായി ബന്ധപ്പെട്ട് പിണറായി വിജയനെക്കുറിച്ച് വ്യക്തമല്ലാത്ത മറുപടി വിഎസ് പറഞ്ഞപ്പോള്‍, പിബിയിലെ സഹപ്രവര്‍ത്തകനായ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയെന്ന് പിണറായി പറഞ്ഞതായി രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. അത് കൃത്യമായ നിലപാടായിരുന്നെന്നും അവ്യക്തമായ മറുപടിയില്‍ ഉത്തരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.

Video Top Stories