Asianet News MalayalamAsianet News Malayalam

വാഹനം കൊണ്ടിടിപ്പിക്കാന്‍ ശ്രമിച്ചത് ചൂടും ചുണയുമുള്ള ചെറുപ്പക്കാര്‍, ന്യായീകരിച്ച് സന്ദീപ് വാര്യര്‍

മന്ത്രിയുടെ കാറിന് നേരെ വാഹനം കൊണ്ടിടിക്കാന്‍ ശ്രമിച്ചതിനെ ന്യായീകരിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ചൂടും ചുണയുമുള്ള ചെറുപ്പക്കാരുടെ പ്രതിഷേധമാണ് അവിടെ കണ്ടത്. കള്ളന്മാരെ തെരുവില്‍ നേരിടും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ജലീലിനെ നിയമിച്ചത് മിസ്റ്റര്‍ മരുമകന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സന്ദീപ് വാര്യര്‍ ന്യൂസ് അവറില്‍ പറഞ്ഞു.