'കളമശ്ശേരി മെഡിക്കൽ കോളേജിലെ പ്രശ്നം പുറത്തുവന്നപ്പോൾ തന്നെ സംസ്ഥാന സർക്കാർ അതിൽ ഇടപെട്ടു'

വുഹാനിൽ നിന്ന് കൊവിഡ് ആദ്യമെത്തിയത് കേരളത്തിലായിട്ടും നമ്മുടെ മികച്ച പ്രതിരോധപ്രവർത്തനങ്ങൾ കാരണം മെയ് മാസം വരെ രോഗവ്യാപനം പിടിച്ചുനിർത്താൻ നമുക്കായി എന്ന് സിപിഎം നേതാവ് ഡോ പികെ ബിജു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ആക്ഷേപം വന്നാൽ മുഴുവൻ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories