'കാര്യങ്ങൾ തുറന്നു പറയുന്നത് കേരളത്തെ രക്ഷിക്കാനാണെന്ന ധാരണ സർക്കാരിനുണ്ടാകണം'

ഇന്ന് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്നവരിൽ കൊവിഡ് പോസിറ്റിവ് ആയവർ അഞ്ച് പേരാണെന്നും അതേസമയം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കെത്തിയ പതിനൊന്ന് പേർ രോഗബാധിതരായിരുന്നുവെന്നും മുസ്ലിം ലീഗ് നേതാവ് പികെ ഫിറോസ്.  തമിഴ്നാട് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് കേരളത്തിൽ നിന്നെത്തിയ 121 പേർക്ക് രോഗബാധയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories