'രാജ്യത്തെല്ലാ പൗരന്മാരുടെയും വാട്സാപ്പിൽ കപിൽ മിശ്രയുടെ വീഡിയോ ഉണ്ട്, പക്ഷേ പൊലീസ് മാത്രമത് കണ്ടില്ല'

രാജ്യ തലസ്ഥാനത്ത് നടന്ന കലാപം ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് എന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. കലാപം അടങ്ങിയത് പൊലീസിന്റെ ഇടപെടൽ കൊണ്ടല്ലെന്നും ഭരണകൂടത്തിന്റെ തിരക്കഥ അനുസരിച്ചാണെന്നും ഫിറോസ്  ന്യൂസ് അവറിൽ പറഞ്ഞു. 

Video Top Stories