'പൗരനായാലും മന്ത്രി ആയാലും നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണ്'

താൻ നടത്തിയ ചട്ടലംഘനത്തെ മറച്ചുപിടിക്കാൻ മതത്തെ കൂട്ടുപിടിക്കുകയാണ്  മന്ത്രി കെടി ജലീൽ എന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മന്ത്രി എന്ത് തെറ്റ് ചെയ്താലും അത് ഒടുവിൽ മതത്തിൽ കൊണ്ടുപോയി ചാർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.  

Video Top Stories