Asianet News MalayalamAsianet News Malayalam

'നുണയന് കയ്യും കാലും വെച്ചാല്‍ പേര് ജലീല്‍ എന്നിടാം..'; ആഞ്ഞടിച്ച് പി കെ ഫിറോസ്

കല്ലുവെച്ച നുണ പച്ചയ്ക്ക് പറയുന്ന മന്ത്രിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണ് ജലീലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ ഫിറോസ്. മടിയില്‍ കനമില്ലാത്തവന്‍ എന്തിനാണ് തലയില്‍ മുണ്ടിട്ട് നടന്നത്.അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുകയാണ് ജലീലെന്നും ഫിറോസ് ന്യൂസ് അവറില്‍.