'സാമൂഹ്യരംഗത്തെന്ന പോലെ രാഷ്ട്രീയത്തിലും തൊട്ടുകൂടായ്മയും അയിത്തവും ഞങ്ങള്‍ അംഗീകരിക്കുന്നില്ല': ബിജെപി നേതാവ്

കെഎം മാണിയുടെ മരണം കഴിഞ്ഞ് ചെറിയ കാലയളവിനുള്ളില്‍ അദ്ദേഹം നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയെ രണ്ടാക്കി മാറ്റി തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. 

Video Top Stories