രാഹുലിന്റെ പരാമര്‍ശം കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണെന്ന് പിഎം മനോജ്

ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചും ഇടതുപക്ഷത്തെ പിന്തുണച്ചുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പിഎം മനോജ്.  ഇടതുപക്ഷത്തോട് യുദ്ധം ചെയ്ത് സമയം കളയരുതെന്ന രാഹുലിന്റെ പരാമര്‍ശം  കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണെന്നും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ മനോജ് വ്യക്തമാക്കി

Video Top Stories