അന്വേഷണം ശിവശങ്കറിലേക്ക് നീളുമ്പോൾ പാർട്ടിയുടെ നിലപാട് മാറുന്നുവെന്ന് പ്രേമചന്ദ്രൻ

സ്വർണ്ണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ അന്തർധാരയുണ്ടെന്ന് യുഡിഎഫ് പ്രതിനിധി എൻകെ പ്രേമചന്ദ്രൻ. ശിവശങ്കറിനെതിരായി തെളിവുകളുടെ ഒരു ഭണ്ഡാരം അന്വേഷണ ഏജൻസികളുടെ മുന്നിലുണ്ടെന്നും പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. 

Video Top Stories