Asianet News MalayalamAsianet News Malayalam

ഓരോ പ്രസംഗങ്ങളിലൂടെയും പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്നത് എന്താണ് ?

ലോക്ക് ഡൗണിന്റെ ഓരോ ഘട്ടങ്ങളിലും പ്രധാനമന്ത്രി രാജ്യത്തോട് തന്റെ സന്ദേശം പങ്കുവെക്കുന്നുണ്ടായിരുന്നു. എല്ലാം അടച്ചിട്ട് മുന്നോട്ട് പോകാന്‍ ആകില്ല, അതിനാലാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത് എന്നാണ് പ്രധാനമന്ത്രി ഇന്ന് പറഞ്ഞത്.