Asianet News MalayalamAsianet News Malayalam

'അറസ്റ്റിലേക്ക് പോകും മുമ്പ് ഇനിയും നടപടികളുണ്ട്', വിലയിരുത്തലുമായി മുന്‍ എസ്പി ജോര്‍ജ് ജോസഫ്

എം ശിവശങ്കറിന് നാലാംഘട്ട ചോദ്യം ചെയ്യലിന് കൂടി വിധേയനാകേണ്ടി വരുമെന്നും ഇത്തവണത്തെ ചോദ്യം ചെയ്യലിലും വിട്ടയയ്ക്കുമെന്നും മുന്‍ എസ്പി ജോര്‍ജ് ജോസഫ്. ഇപ്പോള്‍ പിടിയിലായ സംഘം തന്നെ 700ലധികം കിലോ സ്വര്‍ണ്ണമാണ് കടത്തിയതെന്നും നേരത്തെയുള്ള 700 കിലോ കടത്തിയതിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നതെന്നും ന്യൂസ് അവറില്‍ അദ്ദേഹം പറഞ്ഞു.