'ആരോഗ്യവകുപ്പില്‍ 100 എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ 97ലും ആശ്രിത നിയമനം', കണക്കുകളുമായി റാങ്ക് ഹോള്‍ഡര്‍

ആരോഗ്യവകുപ്പില്‍ 100 എല്‍ഡി ക്ലര്‍ക്ക് നിയമനത്തില്‍ 97ലും ആശ്രിത നിയമനം നടത്തിയതായി റാങ്ക് ഹോള്‍ഡര്‍ എസ് ശരത്കുമാര്‍. പഞ്ചായത്ത് വകുപ്പില്‍ മാത്രം 256 തസ്തികകളാണ് ആശ്രിതനിയമനത്തിനായി മാറ്റിവച്ചതെന്നും ശരത് ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories