'പൊലീസ് റാങ്ക് ലിസ്റ്റ് നീട്ടിയത് എസ്എഫ്‌ഐക്കാരുടെ കോപ്പിയടിയുടെ പേരില്‍, പുറത്തായത് പതിനായിരങ്ങള്‍'

സര്‍ക്കാര്‍ ഏറ്റവുമധികം ചതിച്ചിട്ടുള്ളത് യുവജനങ്ങളെയാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. മുഴുവന്‍ പിഎസ്‌സി റാങ്ക് ജേതാക്കളും സര്‍ക്കാറിന് എതിരാണെന്നാണ് യുഡിവൈഎഫിന്റെ അവിശ്വാസപ്രമേയത്തിലൂടെ തെളിഞ്ഞതെന്നും മാത്യു ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories