കൊവിഡ് കാലത്ത് പലതവണ സ്വര്‍ണം കടത്തി, സ്വീകരിക്കുന്നതാര്, ഉദ്ദേശമെന്ത്? :ജോസഫ് സി മാത്യു

കൊവിഡ് കാലത്ത് പലതവണ സ്വര്‍ണ്ണക്കടത്ത് നടത്തിയെങ്കില്‍ അത് സ്വീകരിക്കുന്നത് ആരാണെന്നും അവരുടെ ഉദ്ദേശമെന്തെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. പിന്‍വാതില്‍ നിയമനത്തിലൂടെയാണ് പലരും ജോലിയില്‍ പ്രവേശിക്കുന്നത്. കണ്‍സള്‍ട്ടന്‍സികളെ തെരഞ്ഞെടുക്കുന്നത് പോലും പിന്‍വാതിലിലൂടെയാണ്.ജോസഫ് സി മാത്യു ന്യൂസ് അവറില്‍.
 

Video Top Stories