മുഖ്യമന്ത്രി ശിവശങ്കരനെ സംരക്ഷിക്കുന്നത് മകളുടെ കമ്പനിക്ക് ചെയ്ത സഹായങ്ങൾ മൂലമെന്ന് രാജേഷ്; മറുപടിയുമായി റഹീം

മുഖ്യമന്ത്രിക്ക് ശിവശങ്കരനെ സംരക്ഷിക്കേണ്ടി വരുന്നത് മകളുടെ ബാഗ്ലൂരിലുള്ള ഐടി സ്ഥാപനത്തിന് അയാള്‍ ചെയ്തുകൊടുത്ത വഴിവിട്ട സഹായങ്ങള്‍ മൂലമെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മുഖ്യമന്ത്രി വിവരം മറച്ചുവെയ്ക്കുകയാണെന്നും രാജ്യദ്രോഹ കുറ്റത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിന്നുവെന്നും രാജേഷ് പറഞ്ഞു. അതേസമയം, ഇല്ലാത്ത ആരോപണങ്ങള്‍ പറയരുതെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു റഹീമിന്റെ മറുപടി. 

Video Top Stories