രാജ്യസഭയിലെ പ്രതിഷേധത്തിന് പിന്നിലെ ബുദ്ധി കമ്യൂണിസ്റ്റുകാരുടേതെന്ന് രാജഗോപാല്‍;മറുപടിയുമായി ശ്രേയാംസ്‌കുമാർ

കര്‍ഷകര്‍ക്ക് ഗുണമാകുന്നത് കൊണ്ടുവരാന്‍ പാടില്ലെന്നാണ് ചിലരുടെ നയമെന്നും കമ്യൂണിസ്റ്റുകാരുടെ ബുദ്ധിയാണ് രാജ്യസഭയിലെ പ്രതിഷേധത്തിന് പിന്നിലെന്നും ഒ രാജഗോപാല്‍ എംഎല്‍എ. അതേസമയം, 15 മിനിറ്റ് കൊണ്ട് എങ്ങനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് എം വി ശ്രേയാംസ്‌കുമാര്‍ തിരിച്ച് ചോദിച്ചു. ഡിവിഷന്‍ വന്നുകഴിഞ്ഞാല്‍ ഭൂരിപക്ഷം കിട്ടുമോ ഇല്ലയോയെന്ന ഭയപ്പാട് സര്‍ക്കാരിനുണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories