Asianet News MalayalamAsianet News Malayalam

'സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറായിട്ടും നാടന്‍പട്ടിയെ പോലെ ഗവര്‍ണര്‍ കുരയ്ക്കുന്നു': രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മുഖ്യമന്ത്രി വിവാദം അവസാനിപ്പിച്ചിട്ടും ഗവര്‍ണര്‍ പിന്മാറാന്‍ തയ്യാറല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറായിട്ടും നാടന്‍പട്ടിയെ പോലെ ഗവര്‍ണര്‍ കുരയ്ക്കുന്നു. മോദിയുടെ പ്രധാനമന്ത്രി സ്ഥാനത്തിന് ആയുസ്സ് കുറവായതുപോലെ തന്നെയാണ് ഗവര്‍ണര്‍ പദവിയെന്നും എംപി ന്യൂസ് അവറില്‍ പറഞ്ഞു.