'സംസ്ഥാന ഗവർണർ പദവിക്കും രാഷ്‌ട്രപതി ഭവനും മൂല്യച്യുതി സംഭവിച്ചു'; പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

പിണറായി വിജയൻ കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിയാണ് എന്നും ഗവർണർ പ്രധാനമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമിതനായ ആളാണെന്നും അതിനാൽ തന്നെ നിയമിച്ചവരോടാണ് ഗവർണറുടെ കൂറെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ. രാഷ്ട്രപതിഭവൻ പോലും കൊച്ചുവെളുപ്പാൻ കാലത്ത് ഗവണ്മെന്റിന്റെ തീരുമാനങ്ങൾക്ക് ഒപ്പിട്ടുകൊടുക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ന്യൂസ് അവറിൽ പറഞ്ഞു. 
 

Video Top Stories