'സ്വപ്നയെ ചാരപ്രവര്‍ത്തനം നടത്താന്‍ നിയോഗിച്ചതാവാം', ആരോപണങ്ങളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മുഖ്യമന്ത്രിയും മന്ത്രി ജലീലും ചെയ്യുന്നത് ശുംഭന്‍ ചെയ്യുന്ന പണിയാണെന്നും പ്രകാശം പരത്തുന്നവനല്ല പ്രകാശം കെടുത്തുന്നവനാണ് ശുംഭനെന്നും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സ്‌പേസ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനം ഗുരുതരമാണെന്നും രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ ചാരപ്രവര്‍ത്തനത്തിന് നിയോഗിച്ചതാവാമെന്നും ന്യൂസ് അവറില്‍ ഉണ്ണിത്താന്‍ ആരോപിച്ചു.
 

Video Top Stories