ശബരിമല പോലെ സുവര്‍ണാവസരം സ്വപ്‌നം കണ്ടതായിരുന്നോ കോണ്‍ഗ്രസ്? ഉത്തരവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കിടയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories