Asianet News MalayalamAsianet News Malayalam

'ഈ നിയമനത്തിലൂടെ ഗൊഗോയി പുറപ്പെടുവിച്ച വിധികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു';എന്‍ കെ പ്രേമചന്ദ്രന്‍

രാജ്യസഭയിലേക്കുള്ള മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിയമനം ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ഗൊഗോയിയുടേത് ഉപകാരസ്മരണയോ, ന്യായാധിപകര്‍ക്കുള്ള സന്ദേശമോ? ന്യൂസ് അവറില്‍ പ്രേമചന്ദ്രന്‍ എംപി പ്രതികരിക്കുന്നു. 