Asianet News MalayalamAsianet News Malayalam

'അർഹതപ്പെട്ടവർക്ക് കിട്ടാനുള്ള ജോലിയാണിത്'; ചർച്ചയിൽ കണ്ണ് നിറച്ച് റാങ്ക് ജേതാവ്

പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇടത് വലത് സർക്കാരുകൾക്ക് സ്‌കോർ ബോർഡ് നോക്കാനുള്ള വിഷയമല്ല ഇതെന്നും ഭരണഘടനയുടെ വ്യക്തമായ ധ്വംസനമാണ് സംസ്ഥാനത്ത് നടന്നതെന്നും പിഎസ്‌സി റാങ്ക് ജേതാവ് എസ് ശരത് കുമാർ. 60 പേർക്ക് അർഹതപ്പെട്ട ജോലി നഷ്ടമായതിന് എന്ത് ഉത്തരമാണ് നേതാക്കന്മാർക്ക് തരാനുള്ളതെന്നും ശരത് കുമാർ ചോദിക്കുന്നു. 