'പാര്‍ട്ടിയോട് എത്ര സ്‌നേഹംകൊണ്ട് പറഞ്ഞതാണെങ്കിലും അത് ദോഷമേ ചെയ്യൂ..'; ജോസഫൈന്റെ പരാമര്‍ശത്തില്‍ രശ്മിത

ഖാപ് പഞ്ചായത്തിന്റെ രീതിയില്‍ സ്ത്രീയുടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാവുന്നതേയുള്ളൂ എന്ന പുരുഷാധിപത്യ സമൂഹത്തിന്റെ ധാരണയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അഭിഭാഷക രശ്മിത രാമചന്ദ്രന്‍. കഠിനംകുളം കേസില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റ പ്രതികരണം പാര്‍ട്ടിയോട് എത്ര സ്‌നേഹംകൊണ്ട് പറഞ്ഞതാണെങ്കിലും അത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനേ ഉപകരിക്കൂവെന്നും രശ്മിത ന്യൂസ് അവറില്‍ പറഞ്ഞു. 

Video Top Stories