Asianet News MalayalamAsianet News Malayalam

'സര്‍ക്കാറിന്റെ പരിമിതമായ സൗകര്യത്തില്‍ പല പ്രവാസികളും തൃപ്തരല്ലെ'ന്ന് എ എം ആരിഫ്

സര്‍ക്കാര്‍ ക്വാറന്റീന് പണമീടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അത്ഭുതമില്ലെന്നും പ്രവാസികളുടെ താമസം സര്‍ക്കാറിന് താങ്ങാനാവുന്നതിന് അപ്പുറം ചെലവുണ്ടാക്കുമെന്നും സിപിഎം എംപി എ എം ആരിഫ്. മടങ്ങിയെത്തുന്ന പലരും സര്‍ക്കാറിന്റെ പരിമിതമായ സൗകര്യങ്ങളില്‍ തൃപ്തരല്ലെന്നും കുറവുമായി അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാവുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ അദ്ദേഹം പറഞ്ഞു.
 
First Published May 26, 2020, 8:34 PM IST | Last Updated May 26, 2020, 8:34 PM IST