തിരുവനന്തപുരം സിഎസ്‌ഐ സഭയുടെ മോഡറേറ്റർ 12 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് റോയ് മാത്യു

കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ ക്രൈസ്തവ പുരോഹിതർക്കെതിരായ കേസുകളിലൊന്നും ക്രിസ്ത്യമായ അന്വേഷണമോ തുടർനടപടികളോ ഉണ്ടായിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ റോയ് മാത്യു. ക്രൈസ്തവ സഭകൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ നടപടിയെടുക്കാൻ പൊലീസിന് ഭയമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ആരോപിച്ചു. 
 

Video Top Stories