'കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുമായി മാത്രം ബന്ധപ്പെട്ട കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്'

കസ്റ്റംസിന്റെ കയ്യിലിരിക്കേണ്ട നിർണ്ണായകമായ രേഖകൾ ആരോപണവിധേയനായ മന്ത്രിയുടെ കയ്യിൽ എത്തിയെന്നുകരുതി കസ്റ്റംസ് ഉദ്യോഗസ്ഥരെല്ലാം അങ്ങനെയാണ് എന്ന് പറയാനാകില്ലെന്ന് ബിജെപി നേതാവ് എസ് സുരേഷ്. അത്തരത്തിൽ ഒറ്റപ്പെട്ട ചില ആളുകൾ ഉണ്ട് എന്ന വസ്തുത അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories