'സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കാനാണ് ശ്രമം, അത് പരാജയപ്പെട്ടു'; ശിവശങ്കറിന്റെ ചോദ്യം ചെയ്യലില്‍ സലീം

ശിവശങ്കറിന്റെ അറസ്റ്റ് വാര്‍ത്ത കാത്തിരുന്നിട്ട് ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം ഇറങ്ങിപോകുന്ന കാഴ്ച കണ്ടിട്ട് നിങ്ങളോട് സഹതാപം തോന്നുന്നുവെന്ന് ബിജെപി-കോണ്‍ഗ്രസ് നേതാക്കളോട് സലീം മടവൂര്‍. ഈ നിമിഷം വരെ ശിവശങ്കറിനെതിരെ ഒരു തെളിവും കണ്ടുപിടിക്കാനായിട്ടില്ല. സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കാനാണ് ശ്രമമെന്നും അത് പരാജയപ്പെട്ടുവെന്നും സലീം പറഞ്ഞു.
 

Video Top Stories