'ഒരു സ്ത്രീയുമായി ബന്ധമുണ്ടായതിന് സെക്രട്ടറിയെ പുറത്താക്കിയെങ്കില്‍ സ്പീക്കറെയും പുറത്താക്കണ്ടേ?'

സ്വര്‍ണ്ണ കള്ളക്കടത്തില്‍ അന്വേഷണമുണ്ടായാല്‍ മലബാറിലെ എല്‍ഡിഎഫ്,യുഡിഎഫ് നേതാക്കള്‍ കുടുങ്ങുമെന്ന് ബിജെപി നേതാവ് എംടി രമേശ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കുഴപ്പത്തിലാക്കിയത് മുഖ്യമന്ത്രിയാണെന്നും രമേശ് ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories