Asianet News MalayalamAsianet News Malayalam

ലാഭമില്ലാത്ത പ്രോജക്ടില്‍ നിന്ന് സ്വപ്‌നയ്ക്ക് ശമ്പളം കൊടുത്തതെങ്ങനെ? ചോദ്യവുമായി സന്ദീപ് വാര്യര്‍

സ്വപ്‌നയ്ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാരല്ല, പ്രോജക്ടുകളുടെ ലാഭത്തില്‍ നിന്നാണെന്ന് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സിപിഎം നേതാവ് എം സ്വരാജ് പറഞ്ഞു. ഇതിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സ്വപ്‌നയുടെ കീഴിലുള്ള ഏത് പ്രോജക്ടില്‍ നിന്നാണ് ലാഭമുണ്ടായത്? ഏത് പ്രോജക്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 