'മലയിന്‍കീഴിലെ കടയുടെ ഉദ്ഘാടനം ആരും കാണാതെ പോവുന്നതെന്ത്?' എം സ്വരാജിന്റെ ചോദ്യം

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയായി കരുതുന്ന സന്ദീപ് നായരുടെ മലയിന്‍കീഴിലെ കട ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസിന്റെ ഉന്നതനേതാവായ ജനപ്രതിനിധിയാണെന്ന് എം സ്വരാജ് എംഎല്‍എ. കട ഉദ്ഘാടനം ചെയ്തു എന്നതല്ല വഴിവിട്ട് സഹായം ചെയ്‌തെങ്കില്‍ മാത്രമാണ് അതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതെന്നും ന്യൂസ് അവറില്‍ എം സ്വരാജ് പറഞ്ഞു.
 

Video Top Stories