'നരേന്ദ്ര മോദി പിന്നോക്കക്കാരനായതുകൊണ്ടല്ലേ ഇന്ന് അദ്ദേഹം പൂജ നടത്തിയപ്പോൾ എതിർത്തത്'

തങ്ങൾ പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയിരുന്ന വാഗ്ദാനമാണ് ഇപ്പോൾ പാലിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. കൊടുത്ത വാക്കുകളൊന്നും പാലിച്ച് ശീലമില്ലാത്തവരായതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർക്ക് അയോധ്യ വിഷയത്തിൽ പ്രതിഷേധം തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Video Top Stories