'ഇത് താൻഡാ കേരള പൊലീസ് എന്നത് കഴിഞ്ഞ ശബരിമല കാലത്തുതന്നെ നമ്മൾ മനസിലാക്കിയതാണല്ലോ'

തീവ്രവാദ വിരുദ്ധനിയമത്തിന് രജിസ്റ്റർ ചെയ്ത ഒരു കേസിൽ അന്വേഷണ വിധേയനായി ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യൽ നേരിടുന്ന ഒരു വ്യക്തിക്ക് ഇതുപോലെ സുരക്ഷ നൽകുന്നതാണ് കേരള പോലീസിന്റെ പണി എന്ന് പൊലീസിലെ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർ ആ ജോലിക്ക് യോഗ്യരല്ല എന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഖുർ ആൻ കൊടുത്തയക്കേണ്ട ഒരു കാര്യവും യുഎഇക്കില്ലെന്നും അവരങ്ങനെ ചെയ്യുന്ന പതിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories