സിപിഎം നേതാക്കള്‍ അഴിമതിപ്പണമാണ് ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണമായി കൊണ്ടുവരുന്നതെന്ന് സന്ദീപ് വാര്യര്‍

കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തത് കള്ളക്കടത്തുകാരന്റെ കാറിലാണെന്ന് മറക്കരുതെന്ന് സന്ദീപ് വാര്യര്‍.കൊടി സുനി അടക്കമുള്ളവര്‍ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പേരില്‍ ജയിലില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയത് ഓര്‍ക്കണമെന്ന് സന്ദീപ് വാര്യര്‍ ന്യൂസ് അവറില്‍ പറഞ്ഞു.ജ്വല്ലറി ഉടമകള്‍ക്ക് വേണ്ടി മാത്രമല്ല സ്വര്‍ണ്ണം കള്ളക്കടത്തായി കൊണ്ടുവരുന്നതെന്ന് സന്ദീപ് വാര്യര്‍

Video Top Stories