ശിവശങ്കറിനെതിരായ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം ഭയക്കുന്നത് എന്തിനെന്ന് സന്ദീപ് വാര്യര്‍


ശിവശങ്കറിനെ വീണ്ടും നിയമിക്കാനുള്ള നീക്കം നടക്കവെയാണ് ഇഡി കസ്റ്റഡിയില്‍ എടുത്തതെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.ഐഎസ് ഉദ്യോഗസ്ഥരെ കരുക്കളാക്കി അഴിമതി നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതായി സന്ദീപ് വാര്യര്‍ ന്യൂസ് അവറില്‍ ആരോപിച്ചു

Video Top Stories