സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സിനെ സിപിഎം ഉപയോഗിക്കുന്നതായി സന്ദിപ് വാര്യര്‍

ലൈഫ് മിഷന്‍ ക്രമക്കേടിലെ വിവരങ്ങള്‍ സിബിഐക്ക് ലഭിക്കാതിരിക്കാന്‍ വിജലന്‍സ് ഫയലുകള്‍ കൊണ്ടുപോയതായി സന്ദീപ് വാര്യര്‍. കേരളത്തില്‍ ഏത് നേതാവാണ് വിജിലന്‍സ് അന്വേഷണത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും സന്ദിപ്  വാര്യര്‍ ന്യൂസ് അവറില്‍ ചോദിച്ചു

Video Top Stories