Asianet News MalayalamAsianet News Malayalam

2000 ജിബി വിശകലനം ചെയ്തുകഴിഞ്ഞാല്‍ അടുത്ത മന്ത്രിയെ ചോദ്യം ചെയ്യുമെന്ന് വി വി രാജേഷ്

സ്വപ്‌നയുടെ 2000 ജിബി ഡേറ്റ വിശകലനം ചെയ്തുകഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കകം രണ്ടാമത്തെ മന്ത്രി ചോദ്യം ചെയ്യപ്പെടുമെന്ന് ബിജെപി നേതാവ് വി വി രാജേഷ്. ഈന്തപ്പഴം എത്തിക്കുന്നത് യത്തീംഖാനയിലെ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനാണെന്നും അനാഥബാല്യങ്ങളെ പോലും സാമ്പത്തിക തട്ടിപ്പിനുപയോഗിക്കുന്നെന്നും രാജേഷ് ന്യൂസ് അവറില്‍ കുറ്റപ്പെടുത്തി.