പെണ്‍കുട്ടിയെ എന്തിന് ആംബുലന്‍സില്‍ തനിയെ അയച്ചു?; ആരോഗ്യ വകുപ്പ് മറുപടി പറയണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

ക്രിമിനല്‍ സ്വഭാവമുള്ള ആളെ എങ്ങനെ ആംബുലന്‍സിന്റെ ഡ്രൈവറായി നിയമിച്ചു എന്ന് ഷാനിമോള്‍ ഉസ്മാന്‍.സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയതാണ് എല്‍ഡിഎഫെന്ന് ഷാനിമോള്‍ ഉസ്മാന്‍ ന്യൂസ് അവറില്‍ പറഞ്ഞു


 

Video Top Stories