പാലത്തായിയും വാളയാറും ഓര്‍ക്കണം; കെകെ ഷൈലജയോട് ചോദ്യവുമായി ഷാനിമോള്‍ ഉസ്മാന്‍

ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെ ആരും കുറച്ച് കാണുന്നില്ലെന്നും പക്ഷേ ഇപ്പോള്‍ സംഭവിച്ചത് ഗൗരവകരമായ സംഭവമാണെന്നും ഷാനിമോള്‍ ഉസ്മാന്‍. ഇത് സംഭവിച്ചത് ഉത്തര്‍പ്രദേശിലായിരുന്നുവെങ്കില്‍ ഷൈലജടീച്ചറുള്‍പ്പടെയുള്ളവര്‍ പന്തം കൊളുത്തി പ്രതിഷേധിക്കുമായിരുന്നുവെന്നും അവര്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

Video Top Stories