Asianet News MalayalamAsianet News Malayalam

'വിവാദം അവഗണിക്കുന്നു':ഇത് റഷ്യയല്ല, ഇന്ത്യയാണ്, മുഖ്യമന്ത്രിക്ക് ഓര്‍മ്മപ്പെടുത്തലുമായി ഷിബു ബേബി ജോണ്‍

സ്പ്രിംക്ലര്‍ വിവാദം അവഗണിച്ച് കളയുന്നുവെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കെതിരെ ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍. ഇത് ഇന്ത്യയാണ്, സ്റ്റാലിന്റെ റഷ്യയല്ലെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തട്ടെയെന്ന് അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.