Asianet News MalayalamAsianet News Malayalam

അടുത്ത രണ്ട് മാസം നിര്‍ണായകം; ആരാധനാലയങ്ങള്‍ തുറക്കുന്നത് മാറ്റിവെക്കണമെന്ന് ഡോ സുള്‍ഫി നൂഹു

ഓരോ ആരാധനാലയങ്ങളിലും രോഗവ്യാപനം തടയാന്‍ ചുമതലയുള്ള ജീവനക്കാരന്‍ ഉണ്ടാകണമെന്ന് ഡോ സുള്‍ഫി നൂഹു. രോഗവ്യാപനം തടയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കഠിനമായി പ്രവര്‍ത്തിക്കുകയാണ്, ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രശനം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ഡോ. സുള്‍ഫി നൂഹ് ന്യൂസ് അവറില്‍ പറഞ്ഞു